വയനാട്: കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വയനാട് ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

© 2020 Bignews Kerala - Developed by Bigsoft.