തിരുവനന്തപുരം: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം പാലോട്ടില്‍ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. പാലോട് സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

© 2020 Bignews Kerala - Developed by Bigsoft.