ഇടുക്കി: മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. റയൂര്‍ ടൗണില്‍നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. മറയൂര്‍ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരൈയുടെ അച്ഛന് മാരിയപ്പന് (70) ആണ് കൊല്ലപ്പെട്ടത്. മതമ്പിദുരൈയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വഴിയില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.