കോട്ടയം: ഒരു കോണ്‍ഗ്രസ് നേതാവും പത്തനംതിട്ടയില്‍ നിന്ന് ബിജെപിയില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലെത്തുമെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട്, വടകര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പങ്ങളുമില്ല. ആലപ്പുഴയിലെ കണ്‍വെണ്‍ഷനില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് വയനാട്ടിലെ യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൂടാതെ, വയനാട്, വടകര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പങ്ങളുമില്ല. ആലപ്പുഴയിലെ കണ്‍വെണ്‍ഷനില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് വയനാട്ടിലെ യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.