തിരുവനന്തപുരം: സ്ഥലം മാറ്റിയതിനു ശേഷവും ചുമതലയേല്‍ക്കാത്ത പോലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പോലീസ് ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെട്ട് ഡിജിപി.
സ്ഥലം മാറ്റിയിട്ടും സിഐമാരും ഡിവൈഎസ്പിമാരും പുതിയ ചുമതലയേറ്റെടുത്തിട്ടില്ല. ഇവരെ സ്ഥലം മാറ്റിയത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്വന്തം ജില്ല വിട്ടാണ്. ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഇവര്‍ക്ക് സ്ഥാനമേല്‍ക്കാന്‍ കഴിയുകയുള്ളു.