തിരുവനന്തപുരം: ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നു. പെട്രോളിന് ഇന്ന് 14 പൈസയും ഡീസലിന് 15 പൈസും ഇന്ന് വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73.94 രൂപയാണ് വില. ഡീസലിന് 70.94 രൂപയുമായി ഉയര്‍ന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.25 രൂപയാണ് വില. ഡീസലിന് 72.31 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട്ട് പെട്രോളിന് 74.26 രൂപയും ഡീസലിന് 71.27 രൂപയുമായി ഉയര്‍ന്നു.