കാസര്‍കോട്: കാസര്‍കോട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപാതകത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്. കൊലപാതകം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ല. കേസില്‍ എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പീതാംബരന് വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ കുടുംബം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ല. വിപിപി മുസ്തഫയുടെ കൊലവിളി പ്രസംഗം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും കുഞ്ഞിരാമന് വ്യക്തമാക്കി