തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കുവാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്.
ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ നിരപരാധികളായ ഫോട്ടോ പ്രസിദ്ധീകരിച്ച പോലീസ് നടപടി നിയമവിരുദ്ധമാണെന്നും പോലീസിന്റെ കൈയ്യേറ്റം കാരണമാണ് ശിവദാസന്‍ എന്ന ഭക്തന് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.