തിരുവനന്തപുരം: ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന സാഹചര്യത്തില്‍
ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കാന്‍ തീരുമാനമായത്.
ഐജി എംആര്‍ അജിത് കുമാറിനാണ് സന്നിധാനത്തിന്റെ ചുമതല. ഐജി അശോക് യാദവിനാണ് പമ്പയുടെ ചുമതല.