ഇരിങ്ങാലക്കുട: വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥിയെ ഉടുപ്പിയിലെ കടലില്‍ കാണാതായി. കാറളം വെള്ളാനിയിലെ ഡൊമനിക്ക് സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥിയെ ആണ് കാണാതായത്.
കാട്ടൂര്‍ തേക്കൂമൂല സ്വദേശി നടുവില്‍ത്തറ വീട്ടീല് മധുവിന്റെ മകന് അഭിനന്ദിനെയാണ് ഉടുപ്പിയിലെ കടലില്‍ വെച്ച് കാണാതായത്.