മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെഎം മാണി പാലാ ജയിലിലെത്തി ഫ്രാങ്കോ മുളക്കലിനെ കണ്ടു. കാരാഗൃഹ സന്ദര്‍ശനം പുണ്യപ്രവര്‍ത്തിയെന്ന് കെഎം മാണി പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലാണ് മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.