കൊച്ചി; കുളത്തില്‍ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിലാണ് സംഭവം. വെങ്ങോല, കമ്പനിപ്പടി മരങ്ങാടന്‍ വീട്ടില്‍ നോജി മാത്യൂവിന്റെ മകള്‍ എയ്മി മറിയം നോജിയാണ് മരിച്ചത്.
രാവിലെ വീടിന് സമീപത്തെ ചിറയില്‍ വെള്ളത്തില്‍ വീണായിരുന്നു അപകടം.
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.