കോഴിക്കോട്: കോഴിക്കോട് അമ്പായത്തോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.
പെട്രോള്‍ ഒഴിച്ച് തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

© 2020 Bignews Kerala - Developed by Bigsoft.