കല്പറ്റ:പനമരം പുഴയില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പനമരം ഗവ: ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ വിദ്യാര്‍ഥി വൈഷ്ണവ് (17) നെ ആണ് കാണാതായത്. എന്‍എസ്എസ് ക്യാമ്പിനിടെയാണ് അപകടം. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.

© 2020 Bignews Kerala - Developed by Bigsoft.