കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്ന് വിഡി സതീശന് എംഎല്‍എ. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധി മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും നമ്പി നാരായണനും വൈകിക്കിട്ടിയ നീതിയാണെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.