തൃശൂര്‍: ബാങ്ക് ജീവനക്കാരന് തൃശൂരില്‍ മരിച്ച നിലയില്‍. ചെന്പൂക്കാവ് സ്വദേശി ഡേവിസ്(40) ആണ് മരിച്ചത്.
തൃശൂര്‍ നഗരത്തിലുള്ള ഒരു ലോഡ്ജിന്റെ മുറ്റത്താണ് ഡോവിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

© 2020 Bignews Kerala - Developed by Bigsoft.