മലപ്പുറം: കോടികളുടെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഓണ്‍ലൈനായി പണം തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന്റെ ഏജന്റുമാരായ മൂന്ന് മലപ്പുറം സ്വദേശികള്‍ പിടിയല്‍. പെരിന്തല്‍മണ്ണയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.
സക്കീര്‍ ഹുസൈന്, മുഹമ്മദ് തസ്ലീം, അബ്ദുള്‍ ബാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 58 എടിഎം കാര്‍ഡുകളും 6 ബാങ്ക് പാസ് ബുക്കുകളും 3ലക്ഷം രൂപയും കണ്ടെത്തി.