തൃശൂര്‍: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്നു. ചെറുമുക്ക് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ടാങ്കറിന്റെ വാല്‍വില്‍ തകരാറുണ്ടായതിനെ തുടര്‍ന്നായിരുന്നു ചോര്‍ച്ചയുണ്ടായതെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.