പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് നല്‍കിയതായി ജില്ലാ കലക്ടര്‍. മണ്ണിടിച്ചില്‍ ഉണ്ടായതായി ബോധ്യപ്പെട്ടു. അനധികൃത നിര്‍മാണം നടത്തിയെന്നും നിര്‍മാണം അശാസ്ത്രീയമാണെന്നും കലക്ടര്‍ യു.വി ജോസ് വ്യക്തമാക്കി.

© 2020 Bignews Kerala - Developed by Bigsoft.