കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ ക്വാറികള്‍ പുനരാംരംഭിച്ചു. കലക്ടര്‍ താല്കാലിക നിരോധനം പിന്‍വലിച്ചതോടെയാണ് കൂടരഞ്ഞി, കൊടിയത്തൂര്‍, കാരശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ പാരിസ്ഥിതികപഠനം നടത്താതെയാണ് ക്വാറികള്‍ക്ക് വീണ്ടും അനുമതി നല്‍കിയത്.