തിരുവനന്തപുരം: എംഎല്‍എ പികെ ശശിയ്ക്കെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്. ര്‍ക്കാരിന്റെ മുന്നില്‍ ഇത് സംബന്ധിച്ച പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പികെ ശശിയ്ക്കതിരെ പാര്‍ട്ടിയിലാണ് പരാതി നല്‍കിയിട്ടുള്ളതെന്നും പാര്‍ട്ടി സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.