ലക്നോ: ഉത്തര്‍പ്രദേശിലെ ദേവരിയയില്‍ ഓട്ടത്തിനിടെ ട്രെയിന്‍ എഞ്ചിനു തീപിടിച്ചു. ദേവരിയയിലെ റെയില്‍വെ ക്രോസിംഗിനു സമീപമായിരുന്നു സംഭവം. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

© 2020 Bignews Kerala - Developed by Bigsoft.