Tag: UP

social media| bignewskerala

സമൂഹമാധ്യമത്തില്‍ ഫോളോവേഴ്‌സിനെ കൂട്ടണം, ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവെച്ച് യുവാവ്, അറസ്റ്റ്

ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് ഭാര്യ കുളിക്കുന്ന ദൃശ്യം പങ്കുവെച്ചതെന്ന് യുവാവ് ...

അഞ്ചാം വിവാഹത്തിനൊരുങ്ങി 55കാരന്‍,  വിവാഹം മുടക്കി ആദ്യ ഭാര്യമാരും മക്കളും, അറസ്റ്റില്‍

അഞ്ചാം വിവാഹത്തിനൊരുങ്ങി 55കാരന്‍, വിവാഹം മുടക്കി ആദ്യ ഭാര്യമാരും മക്കളും, അറസ്റ്റില്‍

ലഖ്‌നൗ: അഞ്ചാമത്തെ ഭാര്യയെ ജീവിതത്തിലേക്ക് ക്ഷണിക്കാനിരിക്കെ മധ്യവയസ്‌കന്റെ വിവാഹം തടഞ്ഞ് ആദ്യ ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരന്റെ വിവാഹമാണ് ആദ്യ ...

murder | bignewskerala

വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു, കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കി യുവതി

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കിയ യുവതി അറസ്റ്റില്‍. യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് പിടിയിലായത്. ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. ...

rain| bignewskerala

മഴയില്ല, ഇന്ദ്ര ദേവനെതിരെ കേസെടുക്കണം; കര്‍ഷകന്റെ കത്ത് വൈറല്‍

മഴ പെയ്യാത്തതിന് മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്ര ദേവനെതിരെ പരാതി നല്‍കി കര്‍ഷകന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. സുമിത് കുമാര്‍ യാദവ് എന്ന കര്‍ഷകനാണ് പരാതി നല്‍കിയത്. ഗോണ്ട ...

teacher | bignewskerala

സ്‌കൂളിലെത്താന്‍ പത്ത് മിനിറ്റ് വൈകി, കുട്ടികള്‍ നോക്കിനില്‍ക്കെ അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍, വീഡിയോ

ലഖിംപൂര്‍: ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ എത്താന്‍ വൈകിയ അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍. ലഖിംപൂരിലെ മാങ്ഗു ഖേര സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ...

yogi adithyanath| bignewskerala

പക്ഷിയിടിച്ചു, യോഗി സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തിരിച്ചിറക്കി

ലക്‌നൗ: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി. വാരണാസിയില്‍ നിന്നും ലക്‌നൗവിലേക്ക് ഹെലികോപ്റ്ററില്‍ പോവുന്നതിനിടെയായിരുന്നു സംഭവം. ഹെലികോപ്ടറിന്റെ വിന്‍ഡോയില്‍ ...

woman attacked| bignewskerala

പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി, യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവും ബന്ധുക്കളും, നടുക്കം

ലക്‌നൗ: പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന്റെ പേരില്‍ സ്ത്രീക്ക് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് ...

marriage| bignewskerala

വിവാഹത്തിന് ഫോട്ടോഗ്രാഫര്‍ ഇല്ല, താലികെട്ടുന്നതിന് തൊട്ടുമുമ്പ് കല്യാണത്തില്‍ നിന്നും പിന്മാറി വധു

ലഖ്‌നൗ: വിവാഹത്തിന് ഫോട്ടോഗ്രാഫര്‍ ഇല്ലെന്നറിഞ്ഞ് കല്യാണത്തില്‍ നിന്നും പിന്മാറി വധു. ഉത്തര്‍പ്രദേശിലാണ് സംഭവം. താലി ചാര്‍ത്തുന്നതിനു തൊട്ടുമുമ്പാണ്, ഫോട്ടോഗ്രാഫര്‍ സ്ഥലത്തില്ലെന്ന് വധു മനസ്സിലാക്കിയത്. തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ...

ഗ്യാൻവാപി മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നെന്ന വാദം; കിണറിനുള്ള കണ്ടെത്തിയത് ശിവലിംഗമല്ല, ഫൗണ്ടന്റെ കഷ്ണമെന്ന് മസ്ജിദ് കമ്മിറ്റി

ഗ്യാൻവാപി മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നെന്ന വാദം; കിണറിനുള്ള കണ്ടെത്തിയത് ശിവലിംഗമല്ല, ഫൗണ്ടന്റെ കഷ്ണമെന്ന് മസ്ജിദ് കമ്മിറ്റി

ലക്നൗ: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടോയെന്ന് അറിയാൻ നടത്തിയ സർവേയിൽ ശിവലിംഗം കിണറിൽ കണ്ടെത്തിയ വാദം തെറ്റെന്ന് മസ്ജിദ് കമ്മിറ്റി. കിണറ്റിനുള്ളിൽ ...

mother strike| bignewskerala

‘മതി ഇനി മിണ്ടരുത്’; മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട അമ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്

മോഡിനഗര്‍: മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നെഞ്ചുപൊട്ടി സമരം നടത്തിയ അമ്മയ്ക്കുനേരെ വിരല്‍ ചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ...

Page 1 of 7 1 2 7

Don't Miss It

Recommended