അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരികള്‍ക്ക് ചുവടുവച്ച് കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടികള്‍. നവരാത്രിയോട് അനുബന്ധിച്ചുള്ള ഗാനത്തിനാണ് പെണ്‍കുട്ടികള്‍ നൃത്തം അവതരിപ്പിച്ചത്.
ഗുജറാത്തിലെ ഗര്‍ഭ എന്ന നൃത്തം പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്നതിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കുവെയ്ക്കുകയും ചെയ്തു. ഈ കുട്ടികളുടെ നൃത്തം തന്റെ ഹൃദയത്തില്‍ തൊട്ടെന്നാണ് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തത്.
#WATCH Visually challenged girls performed a song which was written by PM @narendramodi pic.twitter.com/VVHbKrgwnc
— ANI (@ANI) October 13, 2018
Touched to see this.
The spirit of this Garba has been brought to life by these daughters!
Hope everyone's having a blessed Navratri. https://t.co/8JjwIJvdTL
— Narendra Modi (@narendramodi) October 13, 2018