മലയാളസിനിമയിലെ പ്രശസ്ത നടന് ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. വളയില്‍ പരേതനായ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്.
സംസ്കാരം വ്യാഴാഴ്ച്ച 2.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ വെച്ച് നടക്കും. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.
also read: റോഡിന് സമീപം വന്‍ ഗര്‍ത്തം, അമ്പരന്ന് നാട്ടുകാര്‍, യാത്രക്കാര്‍ക്ക് ഭീഷണി
മക്കള്‍: ലാലു അലക്സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കള്‍: ബെറ്റി തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം).