മുൻനടിയും യൂനൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റുമായ അപൂർവ്വ ബോസ് വിവാഹ ജീവിതത്തിലേക്ക്. ധിമൻ തലപത്രയാണ് താരത്തിന്റെ വരൻ.
പാർക്കിംഗിന്റെ പേരിൽ തർക്കം; പൂവാറിൽ ദമ്പതികളെ അടിച്ച് എല്ലൊടിച്ചു, പ്രതികൾ അറസ്റ്റിൽ
അപൂർവ്വ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൊച്ചി സ്വദേശിനിയായ അപൂർവ്വ മലർവാടി ആർട്സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്.
ഇന്റർനാഷണൽ ലോയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയാണ് യുണൈറ്റഡ് നേഷൻസിൽ ജോലിയ്ക്ക് പ്രവേശിച്ചത്. സ്വിറ്റ്സർലാന്റിലെ ജനീവയിലാണ് അപൂർവ്വ ഇപ്പോൾ താമസിക്കുന്നത്.