മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ രണ്ടാം ഭാഗം ‘സഫ്ടികം 2 ഇരുമ്പ’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ബിജു കട്ടയ്ക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2020 മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തും. സംവിധായകന് ബിജു കട്ടയ്ക്കലാണ് ഇക്കാര്യം അറിയിച്ചത്. ഭഭ്രന്‍ സംവിധാനം ചെയ്ത ചിത്രം സഫ്ടികത്തിന്റെ 25ാം വര്‍ഷിക ദിനത്തില്‍ തന്നെ സഫ്ടികം 2 പുറത്തിറക്കുമെന്ന് ബിജു പറഞ്ഞു. 1995 മാര്‍ച്ച് 30നാണ് ലാലേട്ടന് ഭഭ്രന്‍ കൂട്ട്കെട്ടില്‍ സ്ഫടികം പിറന്നത്.