നോബേല്‍ പുരസ്കാര ജേതാവായ മദര്‍ തെരേസയുടെ ജീവിതം സിനിമയാകുന്നു. സീമ ഉപോദ്ധ്യായ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലേയും ഹോളിവുഡിലേയും നിരവധി പ്രശസ്തര്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.