തെന്നിന്ത്യന്‍ താരസുന്ദരി അമലപോളിന്റെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഹോട്ട് ലുക്കില്‍ റെഡ് വസ്ത്രം അണിഞ്ഞ അമലയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം രണ്ട് ലക്ഷത്തില്‍പരം ലൈക്കുകളാണ് നേടിയിരിക്കുന്നത്.