ബോളിവുഡ് കിംങ് ഖാന് ഷാരുഖാന്റെ മകള്‍ സുഖാന ഖാന് വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ആരാധകന്റെ ഒരു ചോദ്യത്തിന് മറുപടി നല്‍കിയതാണ് താരപുത്രി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാരണം.
എത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹം എന്നായിരുന്നു ആരാധകന്റെ ചോദ്യം. ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോ എന്നായിരുന്നു സുഹാനയുടെ മറുപടി. സുഹോയുടെ ചിത്രം സഹിതമാണ് സുഹാന മറുപടി നല്‍കിയത്. എന്തായാലും മറുപടി കേറിയങ് ക്ലിക്കായി, സംഭവം എല്ലാ മാധ്യമങ്ങളും ഏറ്റുപിടിച്ചു.