അഭിനയമോഹികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം ഫ്രെഡേ ഫിലിം ഹൗസ് പുതുമുഖങ്ങളെ തേടുന്നു. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തിലേയ്ക്കാണ് അഭിനേതാക്കളെ തിരയുന്നത്. നായകന് (18-26), നായിക (16-22), ആണ്‍കുട്ടികള്‍ (6-12), പെണ്‍കുട്ടികള്‍ (6-12) എന്നിവരെയാണ് സിനിമയിലേയ്ക്ക് ആവശ്യം. കൂടാതെ 30-50 വയസ്സിന് ഇടയിലുള്ള സ്ത്രീപുരുഷന്മാരെയും തിരയുന്നുണ്ട്.