ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജോണ്‍സണും തമ്മിലുള്ള വിവാഹം നവംബറില്‍ ജോഡ്പുരിലെ ഉമൈദ് ഭവനില്‍ നടക്കും.
ആഗസ്ത് പതിനെട്ടിന് ഇവരുടെ എന്‍ഗെയ്ജ്മെന്റ് നടന്നിരുന്നു. അതികം വൈകാതെ തന്നെ ആരാധകരെ അത്ഭുത പെടുത്തികൊണ്ട് കല്ല്യാണ തീയ്യതിയും നിശ്ചയിച്ചിരിക്കുന്നു.
അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളുമായി 200 പേര് മാത്രമായിരിക്കും സംബന്ധിക്കുകയെന്ന് ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ന്യൂയോര്‍ക്കിലും പാര്‍ട്ടി ഒരുക്കും. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍വെച്ചാണ് നിക് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അമേരിക്കന്‍ ഗായകനും സംഗീത നിക് ജോനാസ്.