ആകര്‍ഷകമായ ഓഫറുകളോടെ ടൊയോട്ട കാറുകള്‍ സ്വന്തമാക്കാന്‍ അവസരം. ടൊയോട്ടയുടെ എറ്റിയോസ്, ലിവ, ക്രോസ്, കൊറോള ആള്‍ട്ടിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവ മികച്ച ആനുകൂല്യങ്ങളോടെ ലഭ്യമാക്കാനുള്ള അവസരമാണ് ടോയോട്ട ഒരുക്കിയിരിക്കുന്നത്.
ഈ മാസത്തേക്കാണ് ഓഫര്‍. സിഎസ്ഡി പ്രൈസിംഗ്, എക്സ്ചേഞ്ച് ബോണസ് എന്നിവയും ലഭിക്കും. ഫോണ്‍: 9947086007, 04842930000