കൊച്ചി: സംവിധാകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ തുറന്നടിച്ച് അലി അക്ബര്‍ രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് ശബ്ദമുയര്‍ത്തിക്കൊണ്ട് അലി അക്ബര്‍ രംഗത്തെത്തിയത്.
‘ഹലോ നരാധമന് സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്”, അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം :
ഹലോ നരാധമന് സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്… ഉളുപ്പുണ്ടോ ചെറ്റേ….
നിന്റെ ശമ്പളത്തില്‍ കോണ്‍ഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയര്‍പ്പുണ്ട് അല്ലാതെ നിന്റുപ്പാപ്പായ്ക്ക് പെണ്ണുവീട്ടീന്ന് അച്ചാരം കൊടുത്തു വിട്ടതല്ല സുടുവേ…ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്… ഛേ നാറുന്നെടോ