മുംബൈ: മഹാരാഷ്ട്രയിലെ പല്ഗറില് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലു പേര് മരിച്ചു. പല്‍ഗറിലെ ത്രിബകേശ്വര് പാതയിലാണ് സംഭവം. അമ്പതോളം പേര് സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 45ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയത്.
Maharashtra: Four people killed, 45 people injured in a bus accident near Trimbakeshwar road in Palghar district today; Injured admitted to a nearby hospital. pic.twitter.com/Mmqb2xD1rx
— ANI (@ANI) March 24, 2019