മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ ആയുധവേട്ട. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നും എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങളും മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തു.
ഹെറോയിനും ബ്രൗണ്‍ഷുഗറുമടക്കം രാജ്യത്തിന് പുറത്തുനിന്നെത്തിച്ച മയക്കുമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ടുപേരില്‍ നിന്നും 80 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു
മഹാരാഷ്ട്ര- ഗുജറാത്ത് അതിര്‍ത്തിയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലാത്. ഇനിയും ആളുകള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് പോലീസ് തെരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.