നടപടുയുണ്ടാകില്ല. അമേരിക്കന്‍ മോഡലായ കാതറിന് മയോര്‍ഗയാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ റൊണാള്‍ഡോയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് താരത്തിന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചത്. പത്ത് വര്‍ഷം മുന്‍പ് ഒരു ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് റൊണാള്‍ഡോയ്ക്കെതിരെ കാതറീന്റെ ആരേപണം.