Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home World
‘പന്നി മനുഷ്യകുഞ്ഞിനെ പ്രസവിച്ചു’; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

‘പന്നി മനുഷ്യകുഞ്ഞിനെ പ്രസവിച്ചു’; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

Vedhika by Vedhika
August 1, 2018
in World
0
112
SHARES
1.8k
VIEWS
Share on FacebookShare on Whatsapp

മനുഷ്യനോട് സാദൃശമുളള കുഞ്ഞിനെ പന്നി പ്രസവിച്ചെന്ന പ്രചരണത്തോടെ സോഷ്യല്‍മീഡിയയില്‍ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ കര്‍ഷകന്റെ ഫാമിലെ പന്നിയാണ് മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്.

എന്നാല്‍ ഇതിന് പിന്നില്‍ വാസ്തവമില്ലെന്നാണ് പുതിയ വിവരം. ഇറ്റാലിയന്‍ കലാകാരനായ ലൈറ മഗനാച്ചോയുടെ ഒരു കലാസൃഷ്ടി മാത്രമാണ് ഈ രൂപം. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് മനുഷ്യന്റേയും പന്നിയുടേയും സങ്കരയിനം എന്ന് തോന്നിക്കുന്ന രൂപം ലൈറ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ലൈറ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ചിത്രം തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ചത്. കലാസൃഷ്ടി വില്‍ക്കാനുണ്ടെന്ന് അറിയിച്ച് ഫേസ്ബുക്കിലും ലൈറ പോസ്റ്റ് ചെയ്തിട്ടുണ്ട്.

A pig delivered a baby with mixed features of man and pig yesterday at siddipet district.. pic.twitter.com/xtnv80PygE

— Akhil gaddam (@Akhilgaddam8) July 27, 2018

ലൈറ നേരത്തെ ഉണ്ടാക്കിയ ഒരു വിചിത്രജീവിയുടെ രൂപം കേരളത്തില്‍ കണ്ടെത്തിയ അന്യഗ്രഹജീവി എന്ന അടിക്കുറിപ്പോടെ പ്രചരിച്ചിരുന്നു. അന്നും സിലിക്കണ്‍ റബ്ബറിലുണ്ടാക്കിയ രൂപമാണ് വൈറലായി മാറിയത്. 2016 നവംബറില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മനുഷ്യനെ ഭക്ഷിക്കുന്ന ജീവിയെ കണ്ടെത്തിയതായും പ്രചരിച്ചിരുന്നു. നാല് എണ്ണമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ജീവിയെ മാത്രമാണ് പിടിച്ചതെന്നും അന്ന് ജനങ്ങളെ പരിഭ്രാന്തി പരത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

കാടുകളിലൂടെയുള്ള യാത്രയില്‍ എല്ലാവരും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് പ്രചരിച്ചു. എന്നാല്‍ രോഗബാധിതനായ കരിങ്കരടിയാണിതെന്ന് വിശദീകരണം വന്നതോടെയാണ് പ്രചരണത്തിന് അവസാനമായത്. മലേഷ്യയില്‍ കണ്ടെത്തിയത് അസുഖ ബാധിതനായ കരിങ്കരടിയായിരുന്നു. പിന്നീട് നടത്തിയ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യവാനായ കരിങ്കരടിയായി മാറിയിട്ടുണ്ടെന്നും മലേഷ്യന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ മലേഷ്യയില്‍ നിന്നും പിടികൂടിയ കരിങ്കരടിയുടെ ചിത്രങ്ങളാണ് കേരള അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത് എന്ന് പറഞ്ഞ് പ്രചരിച്ചത്.

Baby ibrid pig single piece sculptures https://www.etsy.com/it/shop/babycreatures?ref=si_shop #ibridpig #ibridomaialino #sculpure #artistsculpt #babyibrid #babypig #siliconemolds #sculpt #videoviral #videoreal

A post shared by Laira Maganuco (@lairamaganuco) on Jul 25, 2018 at 11:40pm PDT

Tags: 'Pig-Human Hybrid BabyViral Photo
Vedhika

Vedhika

Related Posts

teeth | bignewskerala
World

‘ചരിത്രപ്പല്ല്’; 18 ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെത്തി, കൗതുകം

September 17, 2022
mosque blast | Bignewskerala
World

അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്കുനേരെ ഭീകരാക്രമണം; പുരോഹിതൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു

September 3, 2022
gold| bignewskerala
World

പുതിയ വീട് പണിയാന്‍ പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍, കോടിപതികളായി ദമ്പതികള്‍

September 3, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.