SCIENCE

400 വര്‍ഷം മുമ്പ് കാണാതായ പോര്‍ച്ചുഗീസ് കപ്പല്‍ കണ്ടെത്തി: നാല് നൂറ്റാണ്ടിനെ അതിജീവിച്ച് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ സുഗന്ധവ്യഞ്ജനങ്ങള്‍

കാസ്‌കെയിസ്: നാനൂറ് വര്‍ഷം മുമ്പ് കടലില്‍ മുങ്ങിയ പോര്‍ച്ചുഗീസ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്ബണിന് സമീപമുള്ള കാസ്‌കെയിസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി...

ജപ്പാന്റെ റോവറുകള്‍ ഛിന്നഗ്രഹത്തിലിറങ്ങി

ടോക്കിയോ:ചരിത്രത്തില്‍ ഇടംനേടി ജപ്പാന്റെ രണ്ട് റോബട്ട് റോവറുകള്‍ ഛിന്നഗ്രഹത്തിലിറങ്ങി. ചിന്നഗ്രഹത്തിന്റെ പ്രതലത്തില്‍ ഇറങ്ങിയ രണ്ടു റോബട്ടറുകളും പ്രവര്‍ത്തനസജ്ജമാണെന്നും ചിത്രങ്ങളും വിവരങ്ങളും വൈകാതെ തന്നെ അയയ്ക്കുമെന്നും ജപ്പാന്‍ എയ്‌റോസ്‌പേസ്...

4000 വര്‍ഷം മുന്‍പ് മണ്‍മറഞ്ഞുപോയ മാമത്തുകളെ പുനര്‍ജനിപ്പിക്കാന്‍ നീക്കം, 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവനുള്ള മാമത്തുകളെ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍, ക്ലോണിങിലൂടെ ജനിക്കുന്ന മാമത്തുകള്‍ ഐസ് ഏജ് പാര്‍ക്കില്‍ കറങ്ങി നടക്കും

4,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ട മാമത്തുകളെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ മാമത്തുക്കളെ പുനര്‍സൃഷ്ടിക്കുമെന്നും സൈബീരിയയിലെ ഐസ് ഏജ് പാര്‍ക്കിലൂടെ അവ സ്വതന്ത്രമായി കറങ്ങി നടക്കുമെന്നുമാണ്...

അവസാന മിനിറ്റിലെ തകരാര്‍, സൂര്യനെ തൊടാനുള്ള നാസയുടെ സ്വപ്നം ഇനിയും വൈകും; പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം നീട്ടിവച്ചു

വാഷിങ്ടണ്‍: അവസാന മിനിറ്റിലുണ്ടായ തകരാറിനെ തുടര്‍ന്ന് സൂര്യനെ തൊടാനുള്ള നാസയുടെ സ്വപ്നമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം നീട്ടിവച്ചു. വിക്ഷേപണത്തിന് വെറും 55 സെക്കന്റ് മാത്രമുള്ളപ്പോഴാണ് തകരാര്‍...

സൂര്യനിലേക്ക് പറക്കാനൊരുങ്ങി നാസയുടെ ബഹിരാകാശ വാഹനം; കൗണ്ട് ഡൗണ്‍ ആരംഭിച്ചു

സൂര്യനിലേക്ക് പ്രത്യേക ദൗത്യവുമായി നാസയുടെ പര്യവേഷണ ബഹിരാകാശ വാഹനം നാളെ പറന്നുയരും. കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ ഫ്‌ലോറിഡയിലെ കേപ് കനവെറാലില്‍ നിന്നാണ് സ്‌പൈസ്‌ക്രാഫ്റ്റ് കുതിച്ചുയരുക....

വനം വകുപ്പ് കണക്കെടുപ്പില്‍ കൊറ്റില്ലങ്ങളില്‍ കൂടുകള്‍ കുറവാണെന്ന് കണ്ടെത്തല്‍

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കൊറ്റില്ലങ്ങളില്‍ വനം വകുപ്പ് കണക്കെടുപ്പ് നടത്തി. മണത്തണ, ശിവപുരം, മാഹിപ്പാലം, കണ്ണൂര്‍ ടൗണ്‍, നൂച്ചിയാട്, കൊട്ടുകപ്പാറ,...

Page 11 of 12 1 10 11 12