തിരുവനന്തപുരം:തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. പുത്തൻകുളം സ്വദേശി സജിയുടെ, തടിപിടിക്കാൻ കൊണ്ടുവന്ന കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.
ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാൻ വെള്ളല്ലൂർ ആൽത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്