കൊച്ചി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍പ്പെട്ട ഗര്‍ഭിണിയെ
ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി.
യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നേവി പുറത്തുവിട്ടിട്ടുണ്ട്.
A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q
— SpokespersonNavy (@indiannavy) August 17, 2018