കൊച്ചി : നാളെ മുതൽ അടുത്ത 5 ദിവസത്തെക്ക് ബാങ്കുകൾ അവധി. ഓണം കൂടി എത്തുന്നതോടെ വരുന്ന അഞ്ചുദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 19-ന് മുഹറം, 20-ന് ഒന്നാം ഓണം, 21-ന് തിരുവോണം, 22-ന് മൂന്നാം ഓണം, 23-ന് ശ്രീനാരായണഗുരു ജയന്തി എന്നീ ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.24 ചൊവ്വാഴ്ച്ചയോടെ മാത്രമോ ബാങ്കുകൾ വീണ്ടും പ്രവർത്തനം ആരംഭക്കുകയുള്ളു