തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ആയതിനാൽ നാളെ സംസ്ഥാനത്ത് ബെവ്കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല.നാളെ അവധിയായിരിക്കുമെന്ന് ബെവ്കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുമുണ്ട്.
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.