തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് രണ്ടു പേര് മരിച്ചു.തിരുവനന്തപുരം അഞ്ച്തെങ്ങിലാണ് അപകടം നടന്നത്.
ആറ് പേരായിരുന്നു തോണിയിലുണ്ടായിരുന്നത് നാലു പേരെ രക്ഷപ്പെടുത്തി. രാജ്, ലാസര്‍ എന്നിവരാണ് മരിച്ചത്.

© 2020 Bignews Kerala - Developed by Bigsoft.