ആലുവ: പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നതിന് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പ നദിയുടെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

© 2020 Bignews Kerala - Developed by Bigsoft.