കൊച്ചി: പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറി ഒരു മരണം. അരൂര്‍ സ്വദേശി റിയാല്‍ ഇബ്രാഹിമാണ് മരിച്ചത്. എറണാകുളം നോര്‍ത്ത് പാലത്തിന് സമീപത്തുള്ള പെട്രോള്‍ പമ്പിലാണ് നിയന്ത്രണം വിട്ട ക്രെയിന്‍ പെട്രോള്‍ പമ്പിലേക്ക് പാഞ്ഞ് കയറിയത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.