കൊച്ചി: പിറന്നാള്‍ ദിനം പ്രളയബാധിതര്‍ക്കൊപ്പം ചിലവിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയാണ് താരത്തിന്റെ 67ാം ജന്മദിനം.
തന്റെ ജന്മദിനം പറവൂരിലെ പ്രളയബാധിതര്ക്കൊപ്പാണ് മമ്മൂക്ക സമയം ചിലവഴിച്ചത്. ജനങ്ങളുടെ മുന്‍പിന്‍ അല്ല ഒപ്പമുണ്ടെന്നും താരം പറഞ്ഞു. മമ്മൂട്ടി അങ്ങനെയാണ്, സിനിമയിലും ജീവിതത്തിലും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.