അമ്മയായും സഹനടിയായും മലയാളത്തില്‍ തിളങ്ങുന്ന മാലാ പാര്‍വതിയുടെ പുതിയ മേക്ക് ഓവര്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. സിനിമാരംഗത്തെ പ്രശസ്ത ബ്യൂട്ടീഷന് അനിലാ ജോസഫ് ആണ് മാലാ പാര്‍വതിയുടെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. സ്വകാര്യ ചടങ്ങിന് പോകുന്നതിന് മുന്നോടിയായിരുന്നു മാലാ പാര്‍വതിയുടെ ക്യൂട്ട് ഒരുക്കം.
നടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുതിയ മേക്കോവറിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.