ടൊവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രം മറഡോണയുടെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. മറഡോണയില്‍ ടൊവിനോയുടെ ഫ്ലാറ്റും സെറ്റിട്ടതാണ്.
വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ടിറ്റോ വില്‍സണ്‍, ശരണ്യ എന്നിവര്‍ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.