ആരാധകര്‍ക്കായി ‘ബിഗ് സര്‍പ്രൈസ്’ ഒരുക്കി നടന് ദുല്‍ഖര്‍ സല്മാന്. ഇന്ന് വൈകീട്ട് ആറിന് സര്‍പ്രൈസ് വെളിപ്പെടുത്തുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സിനിമയുടെ ട്രെയ്ലര് അതിയായ സന്തോഷത്തോടെയാണ് താന്‍ പങ്കുവെക്കുന്നതെന്ന് പറഞ്ഞ ദുല്‍ഖര്‍ ആ സിനിമ തന്റെ അടുത്ത സിനിമയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഏത് സിനിമയുടെ ട്രെയ്ലറായിരിക്കും താന്‍ പങ്കുവെക്കാന്‍ പോകുന്നതെന്ന് ആരാധകരോട് ദുല്‍ഖര്‍ ചോദിച്ചിട്ടുമുണ്ട്.